നമുക്ക് ആവശ്യമുള്ള പ്രോഗ്രാമുകളും മറ്റും വളരെ എളുപ്പത്തില്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഏറ്റവും പുതിയ മാര്‍ഗമാണ് torrent. ആദ്യമായി ഏതെന്കിലും toreent client(eg:utorrent) download ചെയ്തു install ചെയ്യുക. ശേഷം നമുക്ക് ആവശ്യമുള്ള പ്രോഗ്രാമിന്റെ torrent file കണ്ടെത്തുക. അത് torrent client ഉപയോഗിച്ച് open ചെയ്യുക. ആ പ്രോഗ്രാം ഡൌണ്‍ലോഡ് ആവാന്‍ തുടങ്ങും. ചെറിയ ഫയല്‍ ആണെങ്കില്‍ വേഗത്തില്‍ ഡൌണ്‍ലോഡ് ആകും, data യുടെ വലിപ്പത്തിന് അനുസരിച്ച് സമയം എടുക്കും. ചിലപ്പോള്‍ ദിവസങ്ങള്‍ എടുത്തേക്കാം. പക്ഷേ മറ്റുള്ള ഡൌണ്‍ലോഡ് മാര്‍ഗങ്ങളെ അപേക്ഷിച്ചു ഇതിനുള്ള പ്രത്യേകത ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന പ്രോഗ്രാം ഏതെന്കിലും സെര്‍വറിലോ മറ്റൊ അപ്ലോഡ് ചെയ്തിരിക്കുകയല്ല മറിച്ചു torrent ഫയല്‍ creat ചെയ്യുന്ന ആളുടെ കമ്പ്യൂട്ടറില്‍ നിന്നാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇത് ആദ്യം ഡൌണ്‍ലോഡ് ആകുന്നതു. അതുകൊണ്ട് ആ പ്രോഗ്രാം അതിന്റെ യഥാര്‍ത്ഥ clarityയില്‍ പൂര്‍ണ രൂപത്തില്‍ നമുക്ക് ലഭിക്കുന്നു.
Torrent ഉപയോഗിച്ച് പ്രോഗ്രാം പൂര്‍ണമായും download ചെയ്തു കഴിഞ്ഞാല്‍ torrent ഫയല്‍ torrent client ല്‍ നിന്നും remove ചെയ്യരുത്. അതിനെ 'seed' ചെയ്യാന്‍ അനുവദിക്കുക. അത് നിങ്ങളുടെ മറ്റു torrent download കളെ slow ആക്കില്ല മറിച്ച് സ്പീഡ് കൂട്ടും. നിങ്ങള്‍ seed ചെയ്യുമ്പോള്‍ മറ്റുള്ളവയ്ക്ക് ആ പ്രോഗ്രാം download ചെയ്യാന്‍ എളുപ്പമായിരിക്കും
താഴെ കൊടുത്തിട്ടുള്ള torrent ഫയലുകള്‍ download ചെയ്തു programs download ചെയ്യാന്‍ ശ്രമിച്ചു നോക്കൂ............
നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും നിര്‍ദേശങ്ങളും ഇവിടെ അറിയിക്കുക
Torrent നെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക

|
|
|
|
SHAFI SAQAFI MUNDAMBRA - SOORATHU WAQIA: (19 parts)
|
|