Self Auditing - സ്വയം വിചാരണ
നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുന്‍പ് സ്വയം വിചാരണ ചെയ്യുക -- (നബി(സ) വചനം)
നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുന്‍പ് സ്വയം വിചാരണ ചെയ്യുക -- (നബി(സ) വചനം)
Please take print out of attached PDF file on right side and answer every question. Analyse total score yourself and evaluate your moral life
വലതു ഭാഗത്ത് കൊടുത്തിട്ടുള്ള ഫയലിന്റെ പ്രിന്റ് എടുത്തു ഓരോ ചോദ്യത്തിനും ഉത്തരം നല്കി നോക്കൂ.....നമ്മുടെ ആത്മീയ ജീവിതം നമുക്ക് സ്വയം വിലയിരുത്താം..... |
|
TIME MANAGEMENT
സമയം വളരെ വിലപ്പെട്ടതാണ്. ജീവിതത്തില്‍ പാഴാക്കി കളയുന്ന ഒരു സെക്കന്റ് പോലും തിരികെ കിട്ടില്ല. അവസാനം തൂവലുകള്‍ കൊഴിഞ്ഞു തളര്‍ന്നിരിക്കുമ്പോള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ സമയത്തെ ഓര്‍ത്തു ദുഖിച്ചിട്ടു കാര്യമില്ല. ഓരോ സെക്കന്റ്കളും സൂക്ഷ്മതയൂടെ ഉപയോഗിക്കുക. അതിനു വ്യക്തമായ പ്ലാന്നിംഗ് ആവശ്യമാണ്. താഴെ കൊടുത്ത ടേബിള്‍ ശ്രദ്ധിക്കൂ. നമ്മുടെ സമയം നാലുവിധത്തില്‍ തരം തിരിക്കാം.
1 ദുനിയാവിനെക്കാളും ആഖിറത്തില്‍ ഉപകാരപ്പെടുന്ന സമയം
2 ദുനിയാവിലും ആഖിറത്തിലും ഒരു പോലെ ഉപകാരപ്പെടുന്ന സമയം
3 ആഖിറത്തെക്കാളും ദുനിയാവില് ഉപകാരപ്പെടുന്ന സമയം
4 ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടാത്ത സമയം
നാം ഓരോ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും അത് ഏതു ഗണത്തില്‍ വരുന്നു എന്ന് വിലയിരുത്തുക. എല്ലാ പ്രവര്‍ത്തികളും ആദ്യത്തെ രണ്ടു ഗണങ്ങളില്‍ പെടുന്നു എന്ന് ഉറപ്പു വരുത്തുക...
Courtesy : www.baqavi.wordpress.com
For detailed reading pls visit:http://baqavi.wordpress.com/2010/03/23/time-management-habeeb-husein-al-saqaf/